ഇവിടെ ഇന്നു മുഴുവന്‍ ആനയെ കണ്ടുപിച്ചതും മുട്ടകണ്ടുപിടിച്ചതും മുതലായ വാര്‍ത്തകള്‍ കേട്ടു. കേട്ടതിന്റെ പശ്ചാത്തലത്തില്‍ ഒരു കാര്യം പറഞ്ഞോട്ടെ.
ന്യൂട്ടണ്‍ ഗ്രവിടി കണ്ടുപിടിക്കുന്നതിനു ഇരുനൂറു വര്ഷം മുന്‍പത്തെ അറബി പുസ്തകത്തില്‍ ഗ്രാവിറ്റിയെ കുറിച്ച പ്രതിപാതികുന്നു. പക്ഷെ ന്യൂട്ടണ്‍ സ്റ്റാര്‍ ആയത് എങ്ങനെ അത് ലോകത്തിന്റെ മട്ടുതുരങ്ങളിലെക്ക് എത്തിക്കാനും അതിനെ പ്രയജനപെടുതാനും ലോകത്തിനു മുന്നില്‍ അവതരിപ്പികാനും കഴിഞ്ഞത് നെവ്ടോനു മാത്രമാണ്.
അതുപോലെ പണ്ട് ഇവിടെ ചക്ക ഉണ്ടെന്നും ഇവിടെ മാത്രമേ ചക്ക ഉള്ളുവെന്നും പറയുന്നത് ശരിയല്ല. ചക്ക ഉണ്ടെങ്കില്‍ അത് ലോകത്തിനു മുന്നില്‍ നമ്മുടെ സാധനം ചക്ക എന്ന് പറഞ്ഞു അവതരിപ്പികനമായിരുന്നു.റൈറ്റ് സഹോദരന്മാര്‍ വീമാനം കണ്ടുപിടിച്ചത് ലോകം അറിഞ്ഞപ്പോളാ നമ്മളെ പോലത്തെ ഇത്തിരിപോക്കികള്‍ അത് നമ്മുടെ ഉപ്പാപ്പ കണ്ടുപിടിച്ചതാ എന്നും പറഞ്ഞു വന്നത്.
ആശയങ്ങള്‍ എല്ലാ തലകളിലും ഉണ്ട് എന്നാല്‍ ആ ആശയത്തെ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്ക്കുന്നവര്‍ ആ ആശയത്തിന്‍റെ പേരില്‍ പ്രസിദ്ധമാകുന്നു.
അതിനര്‍ത്ഥം അവര്‍ക്ക് മുന്നേ തല ഉള്ളവര്‍ ഇല്ലയിരുനെന്നോ അവരാണ് അവസാന വകെന്നോ അല്ല. മറിച് നമ്മള്‍ കെട്ടിപിടിച്ചത് അവര്‍ പകര്‍ന്നു നല്‍ക്കി.
ചുംബനവും കേട്ടിപിടിയും കുറച്ച പകര്‍ന്നു നല്‍ക്കാന്‍ അന്നേ നമ്മുടെ അപ്പാപ്പന്മാര്‍ക്ക് അറിയാമായിരുന്നെങ്കില്‍ നമ്മള്‍ ഇന്നു ഇങ്ങനെ ചളി പറയേണ്ടി വരില്ലായിരുന്നു.
Tuesday, 6 January 2015
അതാണ് ഇന്ത്യ!!
Subscribe to:
Post Comments (Atom)
No comments:
Post a Comment