Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Wednesday 8 October 2014

സ്ത്രീയുടെ അവകാശം: ആശയവും നേരും

"Right of girls ;Reality vs. Concept


ഇന്നു നമ്മുടെ കേരളീയ സമൂഹത്തില്‍ ഏറെ ചര്ച്ച ചെയ്യപെടുന്ന ഒരു വസ്തുതയാണ് സ്ത്രീയും അവളുടെ അവകാശങ്ങളും. ഇത്തരം കാര്യങ്ങള്‍ ചര്ച്ചയ ചെയുന്നതിന് മുന്പ്പ് നാം സ്ത്രീ എന്താണെന്ന അറിഞ്ഞിരികേണ്ടത് അനിവാര്യമാണ്. സ്ത്രീ പുരുഷനെകാല്‍ മികച്ചവളും അതുപോലെ തന്നെ സമൂഹ്യപരമായി സംരക്ഷിക്കപെടേണ്ടവളുമാണ്. 

സ്ത്രീയുടെ സംരക്ഷണത്തിനും അവളുടെ സാമൂഹിക അടിത്തറയും മനസിലാകുന്നതിനു വേണ്ടി ഞാന്‍ എവിടെ ഒരു ഉദാഹരണം മുഖേനെ കാര്യം അവതരിപ്പിക്കുന്നു. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയോ പ്രേസിടന്ടോ പോലെയാണ് ഒരു സ്ത്രീ. അവളെ സംരക്ഷികേണ്ടത് ആ രാജ്യത്തിന്റെ് കടമയാണ്. അത് ആ രാജ്യത്തിന്റൊ പൌരന്മാരില്‍ അധിഷ്ട്ടിതമാണ്.
അതുപോലെ സ്ത്രീ സ്വയം സംരക്ഷിക്കുന്നതിനു പുറമേ പുരുഷന്‍ അവളെ സംരക്ഷികേണ്ടതാണ്. ഇതു അവളുടെ അവകാശമാണ്. സ്ത്രീയും പുരുഷനും ഒന്നനെണ്ണ്‍ വാദിക്കുന്നവര്‍ സ്ത്രീയുടെ ഈ മൌലികമായ അവകാശത്തെ തകര്ക്കാ നും സ്ത്രീയെ തരംതയ്താനുമാണ് ശ്രമിക്കുന്നതെന്നതെന്ന വസ്തുത നാം മറന്നു പോകുകയോ നമ്മുക്ക് അറിയാത്തതോ ആണ്. പുരഷനെ കളും അവകാശം ഉള്ളവളാണ് സ്ത്രീ എന്നു പറഞ്ഞല്ലോ. 

അതുപോലെ പലകാര്യങ്ങളിലും അവള്ക്കാ ണ് അധികാരവും. ഈ സാഹചര്യത്തില്‍ നാം മനസിലകേണ്ട മറ്റൊരു കാര്യം ഉണ്ട്.അവള്‍ സംരക്ഷിക്കപെടെണ്ടവല്‍ ആയതു കൊണ്ട് തന്നെ അവള്‍ നിയമങ്ങള്ക്കും മറ്റും അധീനതയിലാണ്. അധികാരം കൂടും തോറും മനുഷ്യന്റെ സ്വാതന്ത്ര്യം നഷ്ട്ടപെടുമെന്ന വസ്തുത നാം എല്ലാര്ക്കും അറിയാവുന്നതാണ്. ഈ അധികാരത്തെ താഴെ ഇറകാനാണ് സ്ത്രീ പക്ഷവാദികള്‍ എന്നു പറഞ്ഞു സ്ത്രീയുടെ മൌലികമായ സംരക്ഷിക്കപെടെണ്ട അവകാശം ആധുനിക സമൂഹം മറച്ചുപിടിക്കുന്നത്. അവര്‍ യഥാര്ത്ഥ ത്തില്‍ ശ്രമിക്കുന്നത് സ്ര്തീയെ ഒരു മനുഷ്യന്‍ എന്നതിലുപരി ഒരു ആസ്വദിക്കപെടെണ്ട ഒരു വസ്തു ആയിട്ടാണ്. അവരെ പുരുഷന്റെ അധീനതയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് അശീല സിനിമകളും മറ്റു ദ്രിശ്യമാധ്യമങ്ങളും ഇന്നു സ്ത്രീയെ ഒരു വില്പന ചരക്കാകി ഒരു ആസ്വാദന മാര്ഗംമാകി മാറ്റുന്നത്. സ്വന്തം ശരീരം മറക്കുന്നത് നല്ലതല്ലെന്നും അത് അവളുടെ അവകാശങ്ങള്ക്ക് എതിരാണെന്നും പറഞ്ഞു വിശ്വസിപിച്ച് അവര്‍ അവളുടെ തുണി ഉരിഞ്ഞു. 


എന്നാല്‍ ഇത്തരക്കാര്‍ ഒരിക്കലും തുണി ധരിക്കുന്നത് അവളുടെ അവകാശമാണെന്ന് വാദിചിട്ടില്ല. സ്ത്രീയുടെ എല്ലാ അവകാശങ്ങളെയും തട്ടിതെറിപ്പികാന്‍ വ്യവസായ വിപ്ലവത്തിലൂടെ സ്ത്രീയെ ജോലിക്ക് പറഞ്ഞയക്കാനും തുടങ്ങി. ഒരു സ്ത്രീയില്‍ നിന്ന് അവളുടെ അവകാശങ്ങളെ മറച്ചുവെച് അവളെ തുല്യത പറഞ്ഞു പറ്റിക്കുകയും , വഞ്ചിക്കുകയുമാണ് ഈ സമൂഹം ഇന്നു ചെയ്യുന്നത്. ഇതിനിടെ സ്ത്രീയുടെ വസ്ത്രധാരണത്തെ സംബന്ധിച്ചും ധാരാളം ചര്ച്ചകല്‍ നടന്നു. സ്ത്രീയുടെ വസ്ത്രമല്ല അവള്‍ നേരിടുന്നപ്രശ്നങ്ങള്ക്ക് കാരണം ഇന്നു ചില വിവരധോഷികള്‍ വാദിച്ചു. അവര്‍ ഈ സമൂഹത്തെ കുറിച്ച് ഒന്നും അറിയാത്ത പോട്ടകിനട്ടില്‍ കിടക്കുന്ന തവളയെ പോലെയാണ് എന്നു പറയുന്നതില്‍ തെറ്റില്ല. സ്ത്രീയുടെ അധികാര പരിധിയില്‍ വരുന്നതാണ് അവള്ക്ക് പുരുഷനെ ആകര്ഷിയക്കാനുള്ള കഴിവ്. 



 ഈ കഴിവിനെ ദുരുപയോഗം ചെയ്ത് അവളുടെ അധികാരം എന്നതില്‍ നിന്ന് അവളുടെ അവകാശമാണ് ആകര്ഷിക്കള്‍ എന്നതിലേക്ക് ചിന്തകള്‍ മാറി. ഇവിടെ ഒരു സ്ത്രീ ആന്യനെ ആകര്ഷികച്ചപ്പോള്‍ മൂടിപുതച്ച മറ്റവളില്‍. എന്തായിരിക്കും എന്ന മനുഷ്യന്‍റെ ഉള്ഖണ്ട മനുഷ്യനെ കാണാത്തതിനെ കാണാന്‍ ആഗ്രഹിപ്പിച്ചു. അങ്ങനെ കാണാത്തതിനെ കാണാന്‍ മനുഷ്യന്‍ ആഗ്രഹിച്ചപ്പോള്‍ അവിടെ അത് ഒരു വ്യാവസായികമായി മാറി. സ്ത്രീകള്‍ ശരീരം വിറ്റ് ജീവിക്കാന്‍ തുടങ്ങി. അശീലതയുടെ കൊടിമുടി കയറിയപ്പോള്‍ ഈ സമൂഹം ഇങ്ങനെ പ്രവര്ത്തി ചിലെങ്കിലെ അതിശയം ഉള്ളു.ഒരു കാര്യം ഇവിടെ ഒര്മിക്കെണ്ടാതാണ് ഒരു സ്ത്രീ ശരീരത്തിന്റെ അംഗവടിവുകള്‍ കാണുന്ന ഒരു വസ്ത്രം ധരിക്കുന്നതും അവള്‍ വസ്ത്രമില്ലാതെ നടക്കുന്നതും തമ്മില്‍ എന്താണ് വെത്യാസം? സ്ത്രീയുടെ മൌലിക അവകാശങ്ങളെ മറച്ചു വെച്ച അവളെ വെറുമൊരു വില്പന ചരക്കാകുകയാണ് ഇന്നു ഈ ലോകം.വിവരധോഷികളായ സ്ത്രീകളെ ആര്ക്കും പറഞ്ഞു പറ്റിക്കാന്‍ എളുപ്പമാണ്.

വേശ്യകളെ പകല്‍ വെളിച്ചത്തില്‍ തെറിവിളിക്കുകയും രാത്രിയില്‍ അവളുടെ ചൂട് പറ്റാന്‍ ക്യു നില്കു കയും ചെയ്യുന്ന പകല്മാന്യന്മാാരുടെ നാടാണ് നമ്മുടെ കേരളം. പെണ്ണിന് ഒരുകാലത്തും പുരുഷനാവാനോ പുരുഷന് സ്ത്രീയവാണോ കഴിയുകയില്ല. സമത്വം പറയുന്നവര്‍ സ്ത്രീയെ ഉപകരണമായി മാറ്റാന്‍ ശ്രമിക്കുന്നു. അവളെ കേവലം പുരുഷന് വികാരം ഉണ്ടാക്കാനും അത് കെടുത്താനും മാത്രമുള്ള ഒരു ഉപകരണം. മൊഞ്ചത്തികള്‍ എന്ന് പറഞ്ഞു കുറെ ചവറുകള്‍ കുറച്ചു തട്ടമിട്ടു കൂടെ ഇറുകിയ പാന്റും ഷര്ട്ടു മൊക്കെ ഇട്ടു ഇറങ്ങിക്കോളും വീട്ടിലിരിക്കുന്ന നല്ല പെണ്ണിനെ കൂടി ചീത്ത കേള്പ്പി്ക്കാന്‍. സ്ത്രീയുടെ സംരക്ഷണത്തിന് വാദിക്കാന്‍ വരുന്ന നടികളും മറ്റും ഓര്ക്കേപണ്ടത് ഈ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നത് നിങ്ങള്‍ വിവരമില്ലാത്ത എന്ത്നെയും അനുകരിക്കുന്ന ഈ പൊട്ടി പെന്പില്ലെര്ക്ക് പ്രണയിക്കാനും, ഒളിച്ചോടാനും, അന്യനെ ആകര്ഷി്ക്കാനും, തന്റെ സ്വകാര്യതയില്‍ വല്യ ഗൌണും പുറത്തിറങ്ങിയാല്‍ മിനി സ്കര്ട്ടും ഇടാന്‍ പടിപിച്ചത് കൊണ്ടാണ്. 



ആണിന്റെ ആസനവും പെണ്ണിന്റെ സ്തനവും നോക്കി പ്രണയിക്കാന്‍ പടിപിച്ച ന്യു ജനറേഷന്‍ മിടുക്കന്മാരും മിടുക്കതികളും ചുമ്മാ വാദിക്കാതെ നിങ്ങള്‍ എന്താണ് സമൂഹത്തിലേക്ക് സംഭാവന ചെയുന്നത് എന്നു ചിന്തിക്കു.ഒരുത്തി ഉണ്ടാകി വെക്കുന്ന ആഗ്രഹത്തെ ശമിപ്പിക്കുന്നത് വെരോരുതി അങ്ങനെയാണ് ഡല്ഹി. പീഡനവും മറ്റു സാമൂഹിക പ്രശ്നങ്ങളും അരങ്ങേറിയത്. അവിടെയും ഈ വിവരംകെട്ടവന്മാര്‍ ശന്ധീകരണം വരെ ശിക്ഷയായി കൊണ്ട് വന്നു. വികാരം തലയ്ക്കു പിടിച്ചാല്‍ വരുന്ന ശിക്ഷയെ കുറിചാരേലും ഓര്ക്കുമോ സഗാവേ? മാത്രമല്ല ഈ ശിക്ഷകള്ക്ക് ഒരു മാറ്റവും ഇതില്‍ കൊണ്ടുവരാന്‍ സാദികൂല. അതുപോലെ പീടിപ്പിക്കപെട്ട പെണ്ണിന് ധീരത പുരസ്കാരം നല്ക്കി അവളുടെ പേരില്‍ ഓരോ പ്രസ്ഥാനവും തുടങ്ങി കാശും പെണ്ണിന്റെ മാനവും പിന്നെയും വില്ക്കു ന്ന ഗവണ്മെന്റ് സംവിധാനവും എന്തുണ്ടാകി എന്നാ പറയുന്നേ? പിടിക്കാനും കളിക്കാനും പെണ്‍ എപ്പോളും കൂടെ കാണും അവസാനം പണിവരുമ്പോള്‍ അവള്‍ കാലുമാറും.നീതി ന്യായം എന്നൊക്കെ പറഞ്ഞിട്ട് ഇന്നു ഇവിടെ നീതിയും ഇല്ല ന്യായവും ഇല്ല. എല്ലാം തെന്യാസം മാത്രം. 


വാല്കാഷ്ണം: ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വീണാലും ഇപ്പോ കേടു മുള്ളിനാ.മുള്ളോടിയും

No comments:

Post a Comment