Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Tuesday 6 January 2015

പര്‍ദ്ദക്കുള്ളിലെ വേശ്യാലയം : Prostitution behind the veil.



പര്‍ദ്ദക്കുള്ളിലെ വേശ്യാലയം



നഗരവീധിയിലെ രാത്രിയുടെ തിരക്കില്‍ പര്‍ദ്ദ ധാരിയായ ഒരു സ്ത്രീ അവളുടെ കുട്ടിയുമായി ഹൈവെയുടെ സൈഡില്‍ ചീറിപായുന്ന വാഹനങ്ങളെ നോക്കി നില്‍ക്കുന്നു.ചില വണ്ടികള്‍ അവള്‍ക്കരികില്‍ നിര്‍ത്തുകയും അവളുമായി എന്തോ ചിലത് സംസാരിച്ച് വണ്ടി ദൂരേക്ക് മറയുന്നു. വണ്ടികള്‍ വന്നുകൊണ്ടിരിക്കുന്നു.അവസാനം അവള്‍ ഒരു വണ്ടിയില്‍ കയറി പോകുന്നു. ഒരു വണ്ടിക്ക് കൈകാണിച്ച് അവള്‍ അവളുടെ സ്ഥലത്തേക്ക് പോവുകയല്ല ഇവിടെ. മറിച്ച് രാത്രി അവള്‍ തന്‍റെ അടുത്ത ദിവസത്തെ ജീവിതത്തിനായി സമ്പാദിക്കാന്‍ അവളുടെ ശരീരം വില്‍ക്കുകയാണിവിടെ. ഉമ്മച്ചിയുടെ കയ്യില്‍ മാറോട് ചേര്‍ന്ന് കിടക്കുന്ന ആ പിഞ്ചു കുട്ടി അറിയുന്നില്ല, അവള്‍ക്കു വേണ്ടി ആ ഉമ്മ തന്‍റെ ജീവിതം സമര്‍പ്പിക്കുന്നത്. 

ഇതു ഒരു സിനിമയുടെ കഥയല്ല മറിച്ച് ജീവിതത്തിന്‍റെ നേര്‍ചിത്രമാണ്. സ്ഥലം ഇസ്ലാമിന്‍റെ പേരില്‍ പ്രസിദ്ധമായ രാജ്യങ്ങളില്‍ ഒന്നായ ഇറാന്‍. ജീവിതം പട്ടിണിയിലും മറ്റും നഷ്ട്ടപെട്ടു ഒരു ദിവസം കഴിഞ്ഞു പോകാന്‍ സ്വന്തം ശരീരം വില്‍ക്കുന്ന സ്ത്രീകളുടെ നാടായി ഇന്നു ഇറാന്‍. താന്‍ ചെയ്യുന്നത് ദൈവത്തിന് നിരകാതതാണെന്ന തിരിച്ചറിവ് അവരെ മയക്കു മരുന്നിനും അടിമയാക്കി.

ഇസ്ലാമിന്‍റെ നിയമം ഇവിടെ നോക്കുകുത്തി മാത്രം. ഇതിലും വിചിത്രം, ഇസ്ലാമിന്‍റെ നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ ഇവിടെ വേശ്യാവൃത്തി നടക്കുന്നു എന്നതാണ്. പണ്ട് ജാഹിലിയ്യ കാലത്ത് ഇസ്ലാമില്‍ ഉണ്ടായിരുന്നതും (പുതുതായി കടന്നുവന്ന മുസ്ലിങ്ങള്‍ അവരുടെ പഴയ സംസ്കാരത്തില്‍ നിന്ന് കൈകൊണ്ടത്) പിന്നെ മതത്തിന്‍റെ പുരോഗമനതോടെ നിരോധിച്ചതുമായ ഒരു സമ്പ്രദായമാണ് “മുത്തഅ”. മുത്തഅ എന്നാല്‍ ഒരാള്‍ക്ക് ഒരു പെണ്ണിനെ ഒരു മണികൂര്‍ തൊട്ടു തോനൂറ്റി ഒന്‍പതു വര്‍ഷം വരെ അവന്‍റെ ഭാര്യയാകി വെക്കാം.ഇത് ഒരു ഉടമ്പടി ആണ്. അതായാത്. ഒരു സ്ത്രീ മറ്റൊരാള്‍ക്ക് കുറച്ച് കാലത്തേക്ക് ഭാര്യവൃതി ചെയുമ്പോള്‍, കാലവതി കഴിയുമ്പോള്‍, ഉടമ്പടി പ്രകാരമുള്ള ഒരു തുക അവള്‍ക്ക് കൊടുക്കണം. ഇതു തുകയോ മറ്റു വസ്തുകാളോ ആകാം.ഈ കാലയളവില്‍ അവര്‍ ഇഷ്ട്ടപെട്ടാല്‍ അവര്‍ക്ക് ജീവിതകാലം മുഴുവനും ഒരുമിച്ച് ഭാര്യാഭര്‍ത്താവായി കഴിയാം. ചുരുക്കത്തില്‍ നിയമപരമായ ഒരു വേശ്യാവൃത്തി.


ഈ സമ്പ്രദായം നമ്മള്‍ മലയാളിക്കള്‍ക്ക് പരിചയമുള്ളത് “മൈസൂര്‍ കല്യാണം “ എന്ന പേരിലാണ്. ഇതു മുസ്ലിം എന്നു പറയപെടുന്നതും എന്നാല്‍ ഇസ്ലാമിക വിശ്വാസത്തിന്‍റെ അടിത്തറയായ അഞ്ചു നിയമങ്ങളില്‍ നിന്ന് വ്യതിചലിച് ജീവിക്കുന്നവരുടെ കഥയാണ്‌. ഇസ്ലാമിക തത്വ-ശാത്ര പ്രകാരം ഇവര്‍ മുസ്ലിങ്ങള്‍ അല്ല.ഇവര്‍ ഷിയാ എന്ന മറ്റൊരു തരം കൂട്ടരാണ്. ഇവരും മുസ്ലിങ്ങളും തമ്മില്ലുള്ള ചേര്‍ച്ചയില്ലായിമയാണ് ഇന്നു പലസ്തീന്‍ പോലുള്ള സ്ഥലങ്ങളില്‍ നടക്കുന്നത്. എന്തുകൊണ്ട് ചേരുന്നില്ല എന്നത് മറ്റൊരു കഥ.

ഇനി നമ്മുക്ക് ശിയാക്കളെ വിട്ടു ഇസ്ലാമിന്‍റെ കേന്ദ്രമായ സൌദിഅറേബ്യയിലേക്ക് ചെല്ലാം. അവിടെ സ്ഥിതി ഇതിലും പരിതാപകരമാണ്.ഇവിടെ ഇടപാട് പലപ്പോളും സൂപ്പര്‍മാര്‍കറ്റുകലില്‍ നടക്കുന്നു. ഇതിനു പുറമേ അറബിച്ചികള്‍ അവരുടെ വീട്ടില്‍ ഡ്രൈവര്‍ ആയി നില്‍ക്കുന്ന വെക്തിയില്‍ കാമസക്തിക്ക് പരിണാമം കുറിക്കുന്നു. ഒന്ന് വയങ്ങിയാല്‍ പിന്നെ അവര്‍ അവര്‍ക്ക് ആഗ്രഹമുള്ളപ്പോള്‍ എല്ലാം അവരെ വിളിക്കും. പിന്നീടെ വിസ്സമതിച്ചാല്‍, തന്നെ മോശപ്രവര്‍ത്തിക്ക് വിളിച്ചു എന്നും പ്രേരിപിച്ചു എന്നും പറഞ്ഞു കേസ് കൊടുക്കും. പിന്നെ സൌദിയില്‍ ഒരു സ്ത്രീ ഇത്തരം പരാതി പറഞ്ഞാല്‍ അവന്‍റെ തല പോയെന്ന്‍ പറയേണ്ടതിലല്ലോ. കോടതിയില്‍ അവന്‍റെ വാക്കുകള്‍ക്ക് വിലയില്ല, അവിടെ പെണ്ണിനാണ് വില. 


കൊച്ചു കുട്ടികളുടെ കാര്യവും മറിച്ചല്ല. ഇവിടെ കാറ്റില്‍ പറത്തുന്നത് ഇസ്ലാമിന്‍റെ മറ്റൊരു നിയമമാണ്. ഒരുവന് തന്‍റെ ഭാര്യയെ ലൈഗികമായി തൃപ്തി പെടുത്താന്‍ കഴിയില്ലെങ്കില്‍ അവന്‍ കല്യാണം കഴിക്കരുത്. കാട്ടറബികള്‍ അവരുടെ സ്വന്തം ആഗ്രഹത്തെ കുറിച്ചു മാത്രമേ ചിന്തിക്കൂ. അതുകൊണ്ട് തന്‍റെ ആഗ്രഹംശമിപ്പിക്കാന്‍ അവള്‍ മറ്റൊരാളെ തേടുന്നു. ഇവിടെ ഇസ്ലാം തകരുന്നു.


സംസ്കാര ശൂന്യതയില്‍ നിന്ന് ഒരു മാത്രകയാകേണ്ട സംസ്കാരം കൊണ്ടു വന്ന ഇസ്ലാം ഇന്നു തീവ്രവാദത്തിന്റെയും വേശ്യവൃത്യുടെയും പരമോന്നതയില്‍ നില്‍ക്കുന്നു.ഇസ്ലാം ഏത് പാടില്ല എന്നു പറഞ്ഞോ, അതെല്ലാം ഇന്നു മുസ്ലിങ്ങളില്‍ കാണാം. ഇസ്ലാമിന്‍റെ ഈ തകര്‍ച്ചയുടെ കാരണം മറ്റൊരു കഥയാണ്.


ഇന്ത്യയില്‍ ഇന്നു ജാതിമതഭേദമന്യേ എല്ലാവരും വേശ്യാവൃത്തിക്കായി പര്‍ദ്ദ ഉപയോഗിക്കുന്നത് കൊണ്ട് അവിടെ എല്ലാവരും അതിലെങ്കിലും സമത്വം കാണിക്കുന്നുണ്ട്. :)
എന്നാല്‍ ഒരുകാലത്ത് ലോകം ആധുനികര്‍, വിവരംകെട്ടവര്‍ എന്നൊക്കെ വിളിച്ച അമേരിക്കയും, ബ്രിട്ടനും പോലുള്ള രാജ്യങ്ങളില്‍ ഇന്നു ഇസ്ലാം അതിന്‍റെ പൂര്‍ണത നേടുന്നു. നിരപരാധികളെ ആക്രമിക്കുന്നത് ഒഴിച്ചാല്‍ താലിബാന്‍ നല്ലൊരു സമൂഹത്തിന്‍റെ വരവിനായും അതിന്‍റെ നിലനില്‍പ്പിനായും പരിശ്രമിക്കുന്നവരാണ്.

ജന്മം കൊണ്ട് മുസ്ലിമായവര്‍ അതിന്‍റെ മൂല്യം അറിയാതെ ജീവിക്കുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മതമായി ഇസ്ലാം നിലനില്‍ക്കുന്നത്, അതിനെ മനസിലാകി വരുന്ന പുതിയ മുസ്ലിങ്ങലിലാണ്. കണക്കുകള്‍ പ്രകാരം ഇന്നു ഇസ്ലാം ലോകത്തിലെ രണ്ടാമത്തെ മതമാണെങ്കിലും അതില്‍ എത്ര പേര്‍ യഥാര്‍ത്ഥ മുസ്ലിങ്ങള്‍ ആണെന്നത് ചിന്തികേണ്ടി ഇരിക്കുന്നു.

പാപങ്ങള്‍ ഒരു രാജ്യത്ത് അതികരിച്ചാല്‍ ദൈവം അവിടെ ദുരന്തങ്ങള്‍ വരുത്തും. ഇന്തോനേഷ്യ ഇതിനുദാഹരണമാണ്‌. എന്നാല്‍ സൗദി നശിപിക്കാതത് എന്തുകൊണ്ടെന്നാല്‍ അവിടെ ഉള്ള വിശുദ്ധ പള്ളികള്‍ കൊണ്ടും. ഇസ്ലാമിന്‍റെയും ഇസ്ലാമിനെ മനസിലാക്കിയ യഥാര്‍ത്ഥ മുസ്ലിങ്ങളുടെയും നിലനില്‍പ്പിനും അത് ആവശ്യമായത് കൊണ്ടും മാത്രമാണ്. എന്നാല്‍ ലോകാവസാനം മക്കയില്‍നിന്നും മദീനയില്‍ നിന്നും തുടങ്ങും എന്ന പ്രവാചക വാക്കുകള്‍ ഇവിടെ ചേര്‍ക്കുന്നു.


ചുരുക്കത്തില്‍ ലോകം അധികം താമസികാതെ അവസാനിക്കും. :) :D 

No comments:

Post a Comment