ചിലരോട് മിണ്ടാന്‍ നമ്മള്‍ ഒരുപാട് ആഗ്രഹിക്കും. എന്നാലും നമ്മള്‍ അവരോടു മിണ്ടാതെ മസിലു പിടിച്ചിരിക്കും. ഇനി അവര്‍ ഇങ്ങോട്ട് വന്നു മിണ്ടിയാല്‍ നമ്മള്‍ ചുമ്മാ വെഇറ്റിടും അവസാനം അവര്‍ പോകുമ്പോള്‍ പിന്നേം അവര്കായ് കാത്തിരിക്കും, ഒരു വാക്ക് മിണ്ടാന്‍. നമ്മളാരാ അല്ലെ?
No comments:
Post a Comment