Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Wednesday, 8 October 2014

മാനുഷികം

മാനുഷികം
ന്യമിനിഷികം മാത്രമായ ഈ ശരീരത്തെ നിങ്ങള്‍ ആരാധികരുതേ.. 

മിത്യയായ മോഹങ്ങളും അനാവശ്യ ആഗ്രഹങ്ങളും 

ന്യമിനിഷികം എന്നും ഈ ജീവിതം. 

നീ മോഡി പിടിപ്പിച്ച ഈ ശരീരം 

നാളെ നിന്റെതല്ലാതാകുന്നു. 

നീയെന്ന സത്യം നാളെ മിത്യയാവും 

മനുഷ്യാ നിന്‍റെ സത്യത്തിനും മിത്യക്കും ഇടയില്‍ 

ഒരു ശ്വാസമകലം മാത്രം. 

മരിക്കാതിരിക്കില്ല നീ മറക്കാതിരിക്കുക.

                                 #ലഗാരി

No comments:

Post a Comment