ഒരിക്കല്‍ ഒരു മോന്ജ്ജന്‍ അവന്‍റെ ഉപ്പയോട്
ചോദിച്ചു, “ഉപ്പാ ഉപ്പാ എനിക്കൊരു SLR വാങ്ങി തരോ” എന്ന്.
അപ്പൊ ഉപ്പ പറഞ്ഞു, “മോനെ
അതെന്താ സാധനം?” എന്ന്
അപ്പൊ മോന്ജ്ജന്‍ പറഞ്ഞു,
“അത് ഒരു തരാം ക്യാമറ ആണുപ്പാ, അതില്‍ നമ്മുടെ പടം എടുത്ത് ഫേസ്ബുക്കില്‍ ഇട്ടാല്‍
നല്ല ഒരുപാട് ലൈക് കിട്ടും ഉപ്പാ ”
അപ്പൊ ഉപ്പാ ചോദിച്ചു,”
എന്തിനാ കുറേ ലൈക് കിട്ടീട്ട്? അത് കിട്ടിയാല്‍ എന്തേലും ഗുണം ഉണ്ടോ മോനെ”
അപ്പൊ മോന്ജ്ജന്‍
പറഞ്ഞു,”കുറേ... ലൈക് കിട്ടിയാല്‍ .... ഭയങ്കര രസമാണ്, അത് ഉപമിക്കാന്‍ വാക്കുകള്‍
ഇല്ലുപ്പാ അത്രൈക്ക് രസമാണ്.”
അപ്പൊ ഉപ്പാ മെല്ലെ
മോന്ജ്ജന്റെ ചെവിയില്‍ പറഞ്ഞു,
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
“പ്ലീസ് ലൈക് മൈ
പ്രൊഫൈല്‍ പിക്ചര്‍ “
കാലം പോയ
പോക്കേ...................!!!
No comments:
Post a Comment