Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Thursday, 9 October 2014

താരാട്ട്

നൈയിമീ നൈയിമീ ...
യെസ് ഉപ്പാ
ചക്കര തിന്നോ?.......
ഇല്ലുപ്പാ..
ഇജ്ജ് നോണ പറയെല്ലേ.....?
ഇല്ലുപ്പാ..
ബായതുറക്കീന്‍.....
ഹാ ഹാ ഹാ ...........

No comments:

Post a Comment