ഇന്നു ഞാന്‍ ഒരു പെണ്‍കുട്ടിയെ പരിചയപെട്ടു.
ആലപുഴയിലെ ഒരു പ്രമുഖ കോളേജില്‍ പഠിക്കുന്ന കുട്ടി അവളുടെ ഹോസ്റ്റല്‍ ജീവിതം
എന്നോടുമായി പങ്കുവെച്ചു. അതിന്‍റെ ചില ഭാഗങ്ങല്‍. ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.
സ്ഥലം വിമന്‍സ് ഹോസ്റെലാണ് വാര്‍ഡന്‍ ഒരു സ്ത്രീയും. എന്നാല്‍ അവിടത്തെ നിയമങ്ങള്‍
കേട്ടാല്‍ ആണുപോലും മൂക്കത്ത് കയ്യ് വെക്കും. നിയമങ്ങളില്‍ ചിലത് എവിടെ കൊടുക്കുന്നു;
1- ആറു മണിക്ക് ശേഷം ആരും ടൊഇലെട്ടില് പോകാന്‍ പാടുള്ളതല്ല.രാത്രി
വയറിളകിയാല്‍ റൂമില്‍ സാതിചോണം എന്നര്‍ത്ഥം. 2-രണ്ടു നേരം മത
വിശ്വാസമുല്ലാവരും പ്രാര്‍ഥനക്ക് പോകണം. അതും അച്ചായന്മാരുടെ പ്രാര്‍ത്ഥന. 3-പ്രാര്തനൈക്ക്
ശേഷം മതപരിവര്തന ക്ലാസ്. 4-ഫുഡ് കഴിച്ചിട്ട എണീക്കാന്‍ നേരം രണ്ടു പേരോട്
പറയണം.( എന്തിനാണെന്ന് ഇതുവരെ പിള്ളേര്‍ക്ക് മനസിലായിട്ടില്ല) 5-ആറു
മണിക്ക് ശേഷം മാതാപിതാക്കള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പാടില്ല. (ഈ ടൊഇലെട്
രഹസ്യം പറയുമെന്ന് പേടിച്ചിട്ടാകാം) 6-സാനിടറിപാട് നാല് ദിവസം കഴിഞ്ഞേ കളയാന്‍
പറ്റ്ടു. അത് മുറിയില്‍ ഇരുന്നു നാറി പിള്ളേര്‍ക്ക് അസുഗം പിടിച്ചാലും
കുഴപ്പമില്ല. 7-അടിവസ്ത്രങ്ങള്‍ വെയിലത് ഉണക്കി കൂടാ. സൂര്യ
പ്രകാശം കിട്ടാതെ അതിലൊക്കെ അണുബാധ ഉണ്ടായാലും പ്രശനമില്ല കാരണം ചോദിച്ച പാവം
സഹോദരികളെ അവര്‍ കുന്നാടുകളായി കണ്ടു മേയ്ച്ചു വിട്ടു. നമ്മുടെ വീടീനു പുറത്തു
പോയി ജീവിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന ഈ വിഷമത്തെ കുറിച്ച് നമുക്ക്
പ്രതികരിച്ചാലോ?
No comments:
Post a Comment