പണ്ട്..... പണ്ട് എന്ന്പറഞ്ഞാല്‍ വളരെ പണ്ട്
ഒരു പാവപെട്ട ഒരാളുണ്ടായിരുന്നു
അയാളും ഭാര്യയും ഒരു ചെറിയ കുടിലില്‍ ആയിരുന്നു താമസം
അവര്‍ക്ക് ഒരു താറാവ് ഉണ്ടായിരുന്നു
ഒരു നാളില്‍ താറാവ് സ്വര്‍ണ മുട്ട ഇടാന്‍ തുടങ്ങി
ദിവസവും ഓരോ സ്വര്‍ണ മുട്ട
ദിവസങ്ങള്‍ കഴിയുന്തോറും അയാള്‍ക്ക് അഹങ്കാരവും ആര്‍ത്തിയും
കൂടി കൂടി വന്നു...
.
അയാള്‍ ചിന്തിച്ചു താറാവിനെ അറുത്ത് വയറ്റിലുള്ള മുട്ടകള്‍
മുഴുവന്‍ പുറത്തെടുത്താലേ..?
.
അലെങ്കില്‍ വേണ്ട പണ്ട് ഒരു പണികിട്ടിയതാണ്..
.
പിന്നെയും ചിന്തിച്ചു...!!!!
ഇപ്പോള്‍ ഒരു താറാവ് ഉള്ളത് കൊണ്ട് ഒരു സ്വര്‍ണ മുട്ട കിട്ടുന്നൂ
അപ്പോള്‍ കുറെ താറാവ് ഉണ്ടങ്കില്‍ കുറെ സ്വര്‍ണ മുട്ട കിട്ടുലെ
.
അയാള്‍ അത്വരെ കിട്ടിയ മുട്ടകള്‍ എല്ലാം അടയിരിക്കുന്ന ഒരു
കോഴിക്ക് വെച്ചുകൊടുത്തു...
താറാവ് വിരിയുന്നതും നോക്കിയിരിപ്പായി...
.
ഒരു ദിവസം രാവിലെ പാല്‍ചായയും കുടിച്ച് പത്രവും വായിച്ചിരിക്കുന്ന
അയാളുടെ അടുത്ത് ഭാര്യ വന്ന്‍ പറഞ്ഞു താറാവ് കുഞ്ഞുങ്ങള്‍ എല്ലാം
വിരിഞ്ഞു...
സന്തോഷം കൊണ്ട് ചാടികളികുന്ന അയാളെ നോക്കി ഭാര്യ
.
എല്ലാം ആണ്‍ താറാവുകള്‍ :p ;)

No comments:
Post a Comment