ആഗ്രഹങ്ങള്‍ പറയാനും നാക്ക്,
ആവശ്യങ്ങള്‍ പറയാനും നാക്ക്,

ആദര്‍ശം പറയാനും നാക്ക്,
ചീത്ത പറയാനും നാക്ക്,
സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാനും നാക്ക്,
സങ്കടം പങ്കുവയ്ക്കാനും നാക്ക്,
എല്ലാത്തിനും നാക്ക്. നാക്ക് മാത്രം
എന്റെ നാക്കേ tongue emoticon
Mentos കഴിക്കൂ നാവിനു വിലങ്ങിടൂ
tongue emoticon
No comments:
Post a Comment