ഒരു പോസ്ടുകൊണ്ടോ ഒരു കമന്റ് കൊണ്ടോ മാത്രം പ്രതികരിക്കുന്നതും, പ്രതികരണം ഉള്ളില്‍ വെച്ച് വാള്ളില്‍ പോസ്റ്റ് ചെയ്‌താല്‍ എല്ലാം ആയി എന്ന് കരുതുന്നതും, ഒന്നിലും ഉറച്ചു നില്‍ക്കാതെ പുതിയ പുതിയ പ്രതികരണങ്ങള്‍ എഴുതി ലൈക് വാരിക്കൂട്ടാന്‍ തല്ലുകൂടുന്നവരും, ലൈക്കിനോട് പ്രേമം ഇല്ലെങ്കിലും "ഇനി ഞാനായിട്ട് ഒന്നും പറഞ്ഞിലെന്നു വേണ്ട എനിക്കും സാമൂഹ്യ ബോധം ഉണ്ട്" എന്നും, പ്രതികരണത്തില്‍ ഞാന്‍ വല്യ കിടു ആണെന്നും കാണിക്കാന്‍ വെമ്പുന്ന ഞാന്‍ അടക്കമുള്ള എല്ലാ പോസ്റ്റുമാന്‍മാരോടും കമന്റ് മാരോടും എനിക്ക് പുച്ഛമാണ്.
—feeling ഒരാവശ്യവും ഇല്ല. ഒരു മനസുഖം
Monday, 1 June 2015
സോഷ്യല്‍ പോസ്റ്റ്
Subscribe to:
Post Comments (Atom)
No comments:
Post a Comment