കളിതമാശയായി ഒരാളോട് സംസാരിക്കുന്നതിനെ flirt എന്ന് പറയും.
എന്നാല്‍ ഇന്നു നമ്മള്‍ ഇതു സദാരണയായി ഒരു ആണ് ഒരു പെണ്ണിനോട് സംസാരിക്കുമ്പോള്‍ ആണ് പറയുന്നത്. ഒരു സംസാരം മുന്നോട്ട് പോകാന്‍ ആദ്യം വേണ്ടത് സംസാരിക്കുന്നവര്‍ തമ്മില്‍ മനസ്സുകൊണ്ട് ഒരു ഇഷ്ട്ടമാണ്. ഈ ഇഷ്ട്ടം നമ്മള്‍ സംസാരിക്കുന്ന വിഷയം കൂടുതല്‍ മികാവുറ്റതാക്കും. എന്നാല്‍ ഈ പ്രക്രിയ പെണ്‍കുട്ടികളോട് ആകുമ്പോള്‍ പഞ്ചരയെന്നും കോഴിയ്യെന്നും മറ്റു പല പേരിലും അറിയപെടുന്നത് പെണ്ണിനെ സുഹൃതതായി കാണാന്‍ കഴിയാത്ത അവരെ എപ്പോളും മറ്റൊരു കണ്ണില്‍ കാണുന്ന നരമ്പ് രോഗിളുടെ സംഭാവനയാണ്.ഇങ്ങനെ ആണെങ്കില്‍ ആണിനോടെ സ്നേഹത്തില്‍ പെരുമാറിയാല്‍ gay ആകുമല്ലോ.
NB:: ഇംഗ്ലീഷില്‍ flirt എന്നതിന് പര്യായമായി കൊടുത്തിരിക്കുന്നത് (synonym) tease എന്നാ പദമാണ്.
No comments:
Post a Comment