പുനിലാവിന്‍ ഇതളുകള്‍ കൊഴിഞ്ഞു
വിണ സന്ധ്യയില്‍
പുമുഖത്തെ വാതിലില്‍ തെളിഞ്ഞു
കണ്ടു നിന്‍ മുഖം
പൊന്‍ കതിരില്‍ നീ വിരിഞ്ഞു
മഞ്ഞു തുള്ളി എന്ന പോല്‍
സുര്യ ശോഭയില്‍ പടര്‍ന്നു
ആയിരം നിറങ്ങളായി
ഇന്നു മുന്നില്‍ നീ വിരിഞ്ഞു
മാരിവില്ലിന്‍ ചിറകുമായി
പോയി മറഞ്ഞു അകലെ നീ
മേഘ രൂപം പോലവേ
നീ വരുന്നതെന്നു എന്നില്‍
എന്‍ പ്രണയ ചാരുതേ
കാത്തിരിപ്പു ആ വസന്ത-
ഗോപുര പടിയില്‍ ഞാന്‍

വിണ സന്ധ്യയില്‍
പുമുഖത്തെ വാതിലില്‍ തെളിഞ്ഞു
കണ്ടു നിന്‍ മുഖം
പൊന്‍ കതിരില്‍ നീ വിരിഞ്ഞു
മഞ്ഞു തുള്ളി എന്ന പോല്‍
സുര്യ ശോഭയില്‍ പടര്‍ന്നു
ആയിരം നിറങ്ങളായി
ഇന്നു മുന്നില്‍ നീ വിരിഞ്ഞു
മാരിവില്ലിന്‍ ചിറകുമായി
പോയി മറഞ്ഞു അകലെ നീ
മേഘ രൂപം പോലവേ
നീ വരുന്നതെന്നു എന്നില്‍
എന്‍ പ്രണയ ചാരുതേ
കാത്തിരിപ്പു ആ വസന്ത-
ഗോപുര പടിയില്‍ ഞാന്‍

No comments:
Post a Comment