ചിലര്‍ പറയും അവര്‍ക്ക് മനുഷ്യരെയാ ഇഷ്ട്ടം എന്ന്. അപ്പോള്‍ ഈ മനുഷ്യര്‍ ആരാ? അങ്ങനെ ഒരു വര്‍ഗ്ഗം ഉണ്ടോ? നമ്മളെ പോലെ രണ്ടു കാലും രണ്ടു കൈയും ചിന്തിക്കാന്‍ ഒരു തലയും ഉള്ളവര്‍ ആണോ? ചിലര്‍ പറയുന്നു അത് മനുഷ്യത്വം ഉള്ളവര്‍ ആണെന്ന്. അപ്പോള്‍ അങ്ങനെ ഒരു വര്‍ഗം ഉണ്ടോ? ഇനി ഉണ്ടെങ്കില്‍ അവരെ എവിടെ കാണാന്‍ കിട്ടും?
ഉത്തരം അറിയാമോ?
ജനനസമയത്തും മരണസമയത്തും മനുഷ്യനെ കാണാം.ചിന്തിക്കുമ്പോള്‍, ആ നിമിഷം മുതല്‍ അവന്‍ മനുഷ്യനല്ലതായി മാറുന്നു
Sunday, 19 October 2014
ആരാണ് മനുഷ്യന്‍?
Subscribe to:
Post Comments (Atom)
No comments:
Post a Comment