Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Sunday, 12 October 2014

കവിതയിലേക്കുള്ള വഴി

കവിതയിലേക്കുള്ള വഴി 
_____________________________________

ഹൃദയത്തില്‍ സ്പന്ദനം ഇടകലര്‍ന്നിടുന്ന 
പ്രണയാര്‍ദ്രമാം വഴിത്താരയില്‍ നാം
എവിടെയോ വെച്ച് നാം കണ്ടുമുട്ടി, പ്രിയേ 
കവിതയിലേക്ക് നാം കുറിക്കും വഴി

ആയിരം ചിന്തകള്‍ ഓര്‍മയുടെ ഭാണ്ഡമായി 
ഈ വഴിത്താരായി ചേര്‍ന്നലിഞ്ഞു 
പ്രണയവും സ്വപ്നവും വിരഹവുമെല്ലാം
പൊട്ടിയ മലയില്‍ കോര്‍ത്തെടുത്തു

പോയി മറഞ്ഞ ഏതോ കാലത്തിന്‍ ഓര്‍മ്മകള്‍
ത്രുടി കൊട്ടും പാട്ടായി പ്രതിധോനിച്ചു
തയിമൊഴി ചന്തത്തിനോരം ഇതളിടും
മലയാള ഭാഷയില്‍ ഓമനിച്ചു
ഓര്‍മ്മതന്‍ ഇതളുകള്‍ കതിരിടുംതിരത്ത്
ഒരു വിളികുടി വിളിപ്പു നിന്നെ
ഒരിമിച്ചുഇരിക്കാം നമുക്കാ
ഓളങ്ങള്‍ മിഴിതുറക്കും ഈ സന്ധ്യയില്‍

No comments:

Post a Comment