സത്യത്തിന്‍റെമുഖം എപ്പോഴും വികൃതമായിരിക്കും.
വിക്രതമായതിനെ വിക്ര്തമായത്തിന്റെ പേരില്‍ നമ്മള്‍ അകറ്റി നിര്‍ത്തുന്നു. സത്യം
മറയുന്നു. അംഗീകാരം കിട്ടാതെ ജനങ്ങളുടെ മനസ്സില്‍ മാത്രം ജീവിക്കുന്നു.
#ലഗാരി
No comments:
Post a Comment