ഒരു കൊലപാതകം നടന്നു. അതിനെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നു, എന്നാല്‍ എന്തിനാണ് കൊല്ലപെട്ടവരുടെ ചിത്രങ്ങള്‍ നിങ്ങള്‍ നല്‍ക്കുന്നത്. ഇതു നിങ്ങള്‍ നടത്തുന്ന മറ്റൊരു കൊലയല്ലേ. നല്ലമാനസിനെ നിങ്ങള്‍ ഈ ചിത്രങ്ങളിലൂടെ കൊല്ലുകയല്ലെ? ഒന്ന് ചിന്തിച്ചിട്ട് പ്രവര്‍ത്തിക്കു
#ലഗാരി
No comments:
Post a Comment