Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Wednesday, 8 October 2014

പ്രണയം

ഈ സ്നേഹം എന്നു പറയുന്നത് പ്രണയദിനത്തില്‍ നല്‍കുന്ന വര്‍ണ്ണകടലാസു കൊണ്ട് മൂടിയ വസ്തുവല്ല. മറിച് ആളുന്ന മനസ്സില്‍ പെയ്തിറങ്ങുന്ന മഴയും ഇരുള്‍ മൂടിയ മനസ്സിലെ വെളിച്ചവുമാണ്. #ലഗാരി

No comments:

Post a Comment