വരവിനാകില്ല ഇനിയെന്‍ ഓര്‍മകള്‍
മാത്രമായി എവിടെ നിനക്കായി തുറന്നു തരാം
രാവേറെ മാറി ദുരെ നിലാവിന്‍റെ ചിറകുകള്‍
പാറി നിന്‍ കനവില്‍ ചെക്കെറിയാല്‍
ചന്ദ്രനഴകിന്‍റെ കാന്തിയില്‍ മിന്‍ മിഴിയില്‍
മോഹനമാം സ്വപനങ്ങള്‍ കാത്തിരുന്നാല്‍
കണ്ണുകള്‍ താരക തിരികളില്‍ പുലരി വിട്ടാകാശം
രാത്രിയുടെ കാഴചയില്‍ ലയിചിരുന്നാല്‍
വരവിനാകില്ല സഖി നിന്നോര്‍മയില്‍
ഞാന്‍ അലിഞ്ഞു നിന്നാല്‍
മാത്രമായി എവിടെ നിനക്കായി തുറന്നു തരാം
രാവേറെ മാറി ദുരെ നിലാവിന്‍റെ ചിറകുകള്‍
പാറി നിന്‍ കനവില്‍ ചെക്കെറിയാല്‍
ചന്ദ്രനഴകിന്‍റെ കാന്തിയില്‍ മിന്‍ മിഴിയില്‍
മോഹനമാം സ്വപനങ്ങള്‍ കാത്തിരുന്നാല്‍
കണ്ണുകള്‍ താരക തിരികളില്‍ പുലരി വിട്ടാകാശം
രാത്രിയുടെ കാഴചയില്‍ ലയിചിരുന്നാല്‍
വരവിനാകില്ല സഖി നിന്നോര്‍മയില്‍
ഞാന്‍ അലിഞ്ഞു നിന്നാല്‍
No comments:
Post a Comment