മഞ്ഞില്‍ വിരിഞ്ഞതല്ല ഹൃദയം
മഴയില്‍ അലിഞ്ഞു പോകാന്‍...............
തീയില്‍ കുരുത്തതല്ല ഈ ജന്മം
ആളി പടര്‍ന്നു കേറാന്‍ ...................
കാറ്റില്‍ പറന്നില്ല എന്‍ ഓര്‍മകള്‍
നിന്നെ മറന്നു പോകാന്‍ ...................
മഴയില്‍ അലിഞ്ഞു പോകാന്‍...............
തീയില്‍ കുരുത്തതല്ല ഈ ജന്മം
ആളി പടര്‍ന്നു കേറാന്‍ ...................
കാറ്റില്‍ പറന്നില്ല എന്‍ ഓര്‍മകള്‍
നിന്നെ മറന്നു പോകാന്‍ ...................
No comments:
Post a Comment