എണ്ണമറ്റ കൂടപ്പിറപ്പുകളോട് എന്നെ
ബന്ധിപ്പിക്കുന്നതെന്ത്?
എന്‍റെ കവിത എന്‍റെഹൃദയാകാശത്തെ സമസ്താകാശങ്ങളുമായി ബന്ധിപ്പികുന്നതെന്ത് ?
എന്‍റെ പ്രാര്‍ഥനകള്‍!
സ്ത്രിയെ എനിക്കും നിനക്കും തമ്മിലെന്ത്.?
സ്നേഹം ,സ്നേഹം മാത്രം....!
എന്‍റെ കവിത എന്‍റെഹൃദയാകാശത്തെ സമസ്താകാശങ്ങളുമായി ബന്ധിപ്പികുന്നതെന്ത് ?
എന്‍റെ പ്രാര്‍ഥനകള്‍!
സ്ത്രിയെ എനിക്കും നിനക്കും തമ്മിലെന്ത്.?
സ്നേഹം ,സ്നേഹം മാത്രം....!
No comments:
Post a Comment