"ശെരിക്കും നന്മയും തിന്മയും തിരിച്ചറിയാണോ മാഷെ പഠിപ്പിക്കുന്നേ? "
"ഉം.........."
"നന്മയും തിന്മയും നമ്മളില്‍ തന്നെ ഉണ്ടാകുന്നതല്ലേ അപ്പോള്‍ നമ്മളെ തിരിച്ചറിയാനല്ലേ മാഷെ ആദ്യം പഠിക്കേണ്ടേ ....?"

No comments:
Post a Comment