എന്നെ സംബന്ധിച്ചടുത്തോളം പ്രണയം മറ്റൊരാളോടുള്ള തുറന്ന യുദ്ധമാണ് .
അത് ചിലപ്പോള്‍ അഭ്യര്‍ത്ഥനയായോ ഭീഷണിയായോ അതുമല്ലാതെ മുന്നറിപ്പുകള്‍ പോലുമല്ലാതെ ആ യുദ്ധം നമുക്ക് പ്രഖൃപിക്കാം
എന്നാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പരസ്പരം നാം പോരടിക്കുന്നത് സ്നേഹിച്ചു കൊണ്ടായിരിക്കും വിശ്വസിച്ചു കൊണ്ടായിരിക്കും വിട്ടുവിഴ്ചകള്‍ കൊണ്ടായിരിക്കും ......................?
പക്ഷെ എത്ര നാള്‍ .............................. .......................?
ആരായിരിക്കും വിജയി ആരാണ് തോല്‍ക്കുന്നത്..?
അത് ചിലപ്പോള്‍ അഭ്യര്‍ത്ഥനയായോ ഭീഷണിയായോ അതുമല്ലാതെ മുന്നറിപ്പുകള്‍ പോലുമല്ലാതെ ആ യുദ്ധം നമുക്ക് പ്രഖൃപിക്കാം
എന്നാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പരസ്പരം നാം പോരടിക്കുന്നത് സ്നേഹിച്ചു കൊണ്ടായിരിക്കും വിശ്വസിച്ചു കൊണ്ടായിരിക്കും വിട്ടുവിഴ്ചകള്‍ കൊണ്ടായിരിക്കും ......................?
പക്ഷെ എത്ര നാള്‍ ..............................
ആരായിരിക്കും വിജയി ആരാണ് തോല്‍ക്കുന്നത്..?
No comments:
Post a Comment