"90 വയസ്സുള്ള യുവാവ് "
ഈ വാക്യത്തില്‍ എന്താണ് തെറ്റു? സ്വന്തം ശരീരം കൊണ്ട് ഒരു കിലോമീറ്റര്‍ പോലും നടക്കാനാവാത്ത 20ഉം 25ഉം വയസ്സുള്ള അല്പങ്ങളാണോ യുവതയായി നിങ്ങള്‍ കൊണ്ടാടുന്നത് ?
ഇന്നത്തെ ന്യൂ ജനറേഷന്‍ പിള്ളേര്‍ എങ്ങനെ പോയാലും 60 കടക്കില്ല എന്ന് ശാസ്ത്രം പറയുമ്പോള്‍, നമ്മുടെ ഉപ്പാപ്പമാര്‍ കിടുവായി തന്‍റെ 80ആം വയസ്സിലും 90ആം വയസ്സിലും ഓടി നടക്കുന്നത് നാം എല്ലാരും കാണുന്നതല്ലേ.
ഷാരൂക് ഖാന്‍ സിനിമയില്‍ പറഞ്ഞപോലെ ; "ഡോണ്ട് അണ്ടര്‍എസ്ടിമാറ്റ് ദി പവര്‍ ഓഫ് എ കോമണ്‍ മാന്‍"
No comments:
Post a Comment