വര്‍ഗീയപരവും, വെക്തിപരവും, ചോദ്യം ചെയ്യാന്‍ പാടില്ലാന്നു വിശ്വസിക്കപെടുന്നതും, ചോദ്യം ചെയ്താല്‍ ജീവന്‍ വരെ പോകാന്‍ സാദ്യതയുള്ളതും, നീതിയുടെ അവസാന വാക്ക് എന്ന് പറയപെട്ട ഒരു വെക്തിയുടെ ചിന്താ ദ്രിഷ്ട്ടിയിലൂടെ ഉടലെടുക്കുന്ന വാക്കുകള്‍ തന്നെയാണ് സമൂഹത്തില്‍ തീവ്രവാദികളെ സൃഷ്ട്ടിക്കുന്നത്.
വിശക്കുന്നവനു വിളംബാന്‍ അറിയാത്തതും അവകാശങ്ങള്‍ ചോദിക്കുന്നവനെ കുരയ്ക്കുന്ന പട്ടിയുടെ വിലപോലും നല്‍ക്കാത്തതുമായ നീതിപീഠം.
Thursday, 14 May 2015
നീതിപീഠം
Subscribe to:
Post Comments (Atom)
No comments:
Post a Comment