ഒരു പെണ്‍കുട്ടി ഒരു ടാബ് വാങ്ങി, അത് കണ്ട പിതാവ് അവളോട് ചോദിച്ചു മോളെ ഈ വിലയേറിയ ടാബ് വാങ്ങിയ ഉടനെ നീ എന്താണ് ചെയ്തത്? അവൾ പറഞ്ഞു: ഇതിന്റെ സ്ക്രീൻ പോറൽ വീഴാതിരിക്കാൻ ഞാൻ അതിനു പ്രത്യേകമായ സംരക്ഷണം നല്കുന്ന സ്റ്റിക്കർ പതിച്ചു,
പിന്നെ ടാബിനെ മൊത്തത്തിൽ അഴുക്കുകൾ പിടിക്കാതിരിക്കാനും സംരക്ഷിക്കാനുമായി അതിനു ഒരു കവർ വാങ്ങിയിട്ടു.
പിതാവ് മകളോട് ചോദിച്ചു: മോളെ ഇങ്ങനെ ചെയ്യാൻ നിന്നെ ആരെങ്കിലും നിർബ്ബന്ധിച്ചോ?.
അവൾ പറഞ്ഞു: ഇല്ല. പിതാവ് വീണ്ടും ചോദിച്ചു: മോളേ നിന്റെ ഇഷ്ടപ്രകാരം ആണോ നീ ഇത് ചെയ്തത് അതോ ഈ ടാബ് നിർമ്മിച്ച കമ്പനി ആണോ ഈ നിർദേശം നിനക്ക് നല്കിയത്? അവൾ പറഞ്ഞു:
പിതാവേ അല്ല കമ്പനി ഇതിനു കവർ ഇടണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പിതാവ് വീണ്ടു ചോദിച്ചു ഈ ടാബിന് ഒരുപാട് ഗുണങ്ങൾ ഉണ്ട് . അപ്പോൾ നീ അതിനു ഒരു കവർ ഇട്ടത് എന്തിനാണ്?
അവൾ പറഞ്ഞു: പിതാവേ ഇതിൽ ഒരു പോറൽ വീഴാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
കാരണം അപ്പോൾ അതിന് വിലയിടിവ് സംഭവിക്കും. പിതാവ് വീണ്ടു ചോദിച്ചു: മോളേ നീ ഇതിനു കവർ ഇട്ടപ്പോൾ ഇതിന്റെ
ഭംഗി പോയില്ലേ? അവൾ പറഞ്ഞു എന്റെ അഭിപ്രായത്തിൽ ഇത് മോശമായിട്ടില്ല. ഭംഗി നഷ്ടപ്പെട്ടിട്ടുമില്ല. മാത്രമല്ല കാഴ്ചയല്ല മുഖ്യമായത് വിലയേറിയ ഇത് സംരക്ഷിക്കലാണ് ഭംഗി. അപ്പോൾ വളരെ സൗമ്യ ഭാവത്തിൽ പിതാവ് മകളെ നോക്കി പറഞ്ഞു മോളേ നീ ഇട്ട ഈ കവർ ഇതുപോലെയാണ് നിന്റെ പർദ്ദയും കെട്ടോ.
അതെ വസ്ത്രം കാഴ്ച്ചക്കല്ല സുരക്ഷക്കാണ്.പിന്നെ ടാബിനെ മൊത്തത്തിൽ അഴുക്കുകൾ പിടിക്കാതിരിക്കാനും സംരക്ഷിക്കാനുമായി അതിനു ഒരു കവർ വാങ്ങിയിട്ടു. പിതാവ് മകളോട് ചോദിച്ചു: മോളെ ഇങ്ങനെ ചെയ്യാൻ നിന്നെ ആരെങ്കിലും നിർബ്ബന്ധിച്ചോ?.അവൾ പറഞ്ഞു: ഇല്ല. പിതാവ് വീണ്ടും ചോദിച്ചു: മോളേ നിന്റെ ഇഷ്ടപ്രകാരം ആണോ നീ ഇത് ചെയ്തത് അതോ ഈ ടാബ് നിർമ്മിച്ച കമ്പനി ആണോ ഈ നിർദേശം നിനക്ക് നല്കിയത്? അവൾ പറഞ്ഞു:പിതാവേ അല്ല കമ്പനി ഇതിനു കവർ ഇടണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പിതാവ് വീണ്ടു ചോദിച്ചു ഈ ടാബിന് ഒരുപാട് ഗുണങ്ങൾ ഉണ്ട് . അപ്പോൾ നീ അതിനു ഒരു കവർ ഇട്ടത് എന്തിനാണ്? അവൾ പറഞ്ഞു: പിതാവേ ഇതിൽ ഒരു പോറൽ വീഴാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അപ്പോൾ അതിന് വിലയിടിവ് സംഭവിക്കും. പിതാവ് വീണ്ടു ചോദിച്ചു: മോളേ നീ ഇതിനു കവർ ഇട്ടപ്പോൾ ഇതിന്റെ ഭംഗി പോയില്ലേ? അവൾ പറഞ്ഞു എന്റെ അഭിപ്രായത്തിൽ ഇത് മോശമായിട്ടില്ല. ഭംഗി നഷ്ടപ്പെട്ടിട്ടുമില്ല. മാത്രമല്ല കാഴ്ചയല്ല മുഖ്യമായത് വിലയേറിയ ഇത് സംരക്ഷിക്കലാണ് ഭംഗി. അപ്പോൾ വളരെ സൗമ്യ ഭാവത്തിൽ പിതാവ് മകളെ നോക്കി പറഞ്ഞു മോളേ നീ ഇട്ട ഈ കവർ ഇതുപോലെയാണ് നിന്റെ പർദ്ദയും കെട്ടോ. അതെ വസ്ത്രം കാഴ്ച്ചക്കല്ല സുരക്ഷക്കാണ്.പിന്നെ ടാബിനെ മൊത്തത്തിൽ അഴുക്കുകൾ പിടിക്കാതിരിക്കാനും സംരക്ഷിക്കാനുമായി അതിനു ഒരു കവർ വാങ്ങിയിട്ടു. പിതാവ് മകളോട് ചോദിച്ചു: മോളെ ഇങ്ങനെ ചെയ്യാൻ നിന്നെ ആരെങ്കിലും നിർബ്ബന്ധിച്ചോ?.അവൾ പറഞ്ഞു: ഇല്ല. പിതാവ് വീണ്ടും ചോദിച്ചു: മോളേ നിന്റെ ഇഷ്ടപ്രകാരം ആണോ നീ ഇത് ചെയ്തത് അതോ ഈ ടാബ് നിർമ്മിച്ച കമ്പനി ആണോ ഈ നിർദേശം നിനക്ക് നല്കിയത്? അവൾ പറഞ്ഞു:പിതാവേ അല്ല കമ്പനി ഇതിനു കവർ ഇടണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പിതാവ് വീണ്ടു ചോദിച്ചു ഈ ടാബിന് ഒരുപാട് ഗുണങ്ങൾ ഉണ്ട് . അപ്പോൾ നീ അതിനു ഒരു കവർ ഇട്ടത് എന്തിനാണ്? അവൾ പറഞ്ഞു: പിതാവേ ഇതിൽ ഒരു പോറൽ വീഴാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അപ്പോൾ അതിന് വിലയിടിവ് സംഭവിക്കും. പിതാവ് വീണ്ടു ചോദിച്ചു: മോളേ നീ ഇതിനു കവർ ഇട്ടപ്പോൾ ഇതിന്റെ ഭംഗി പോയില്ലേ? അവൾ പറഞ്ഞു എന്റെ അഭിപ്രായത്തിൽ ഇത് മോശമായിട്ടില്ല. ഭംഗി നഷ്ടപ്പെട്ടിട്ടുമില്ല. മാത്രമല്ല കാഴ്ചയല്ല മുഖ്യമായത് വിലയേറിയ ഇത് സംരക്ഷിക്കലാണ് ഭംഗി. അപ്പോൾ വളരെ സൗമ്യ ഭാവത്തിൽ പിതാവ് മകളെ നോക്കി പറഞ്ഞു മോളേ നീ ഇട്ട ഈ കവർ ഇതുപോലെയാണ് നിന്റെ പർദ്ദയും കെട്ടോ. അതെ വസ്ത്രം കാഴ്ച്ചക്കല്ല സുരക്ഷക്കാണ്.പിന്നെ ടാബിനെ മൊത്തത്തിൽ അഴുക്കുകൾ പിടിക്കാതിരിക്കാനും സംരക്ഷിക്കാനുമായി അതിനു ഒരു കവർ വാങ്ങിയിട്ടു. പിതാവ് മകളോട് ചോദിച്ചു: മോളെ ഇങ്ങനെ ചെയ്യാൻ നിന്നെ ആരെങ്കിലും നിർബ്ബന്ധിച്ചോ?.അവൾ പറഞ്ഞു: ഇല്ല. പിതാവ് വീണ്ടും ചോദിച്ചു: മോളേ നിന്റെ ഇഷ്ടപ്രകാരം ആണോ നീ ഇത് ചെയ്തത് അതോ ഈ ടാബ് നിർമ്മിച്ച കമ്പനി ആണോ ഈ നിർദേശം നിനക്ക് നല്കിയത്? അവൾ പറഞ്ഞു:പിതാവേ അല്ല കമ്പനി ഇതിനു കവർ ഇടണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പിതാവ് വീണ്ടു ചോദിച്ചു ഈ ടാബിന് ഒരുപാട് ഗുണങ്ങൾ ഉണ്ട് . അപ്പോൾ നീ അതിനു ഒരു കവർ ഇട്ടത് എന്തിനാണ്? അവൾ പറഞ്ഞു: പിതാവേ ഇതിൽ ഒരു പോറൽ വീഴാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അപ്പോൾ അതിന് വിലയിടിവ് സംഭവിക്കും. പിതാവ് വീണ്ടു ചോദിച്ചു: മോളേ നീ ഇതിനു കവർ ഇട്ടപ്പോൾ ഇതിന്റെ ഭംഗി പോയില്ലേ? അവൾ പറഞ്ഞു എന്റെ അഭിപ്രായത്തിൽ ഇത് മോശമായിട്ടില്ല. ഭംഗി നഷ്ടപ്പെട്ടിട്ടുമില്ല. മാത്രമല്ല കാഴ്ചയല്ല മുഖ്യമായത് വിലയേറിയ ഇത് സംരക്ഷിക്കലാണ് ഭംഗി. അപ്പോൾ വളരെ സൗമ്യ ഭാവത്തിൽ പിതാവ് മകളെ നോക്കി പറഞ്ഞു മോളേ നീ ഇട്ട ഈ കവർ ഇതുപോലെയാണ് നിന്റെ പർദ്ദയും കെട്ടോ. അതെ വസ്ത്രം കാഴ്ച്ചക്കല്ല സുരക്ഷക്കാണ്.
കടപ്പാട്: ബാവ ശുഹൈബ് മട്ടില്‍
No comments:
Post a Comment