Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Tuesday, 30 June 2015

വിശ്വാസം

നമ്മള്‍ ചിലരെ വിശ്വസിക്കും , അവര്‍ അവസാനം നമ്മളെ കൊണ്ട് അവര്‍ക്ക് ആവശ്യമുള്ളത് നേടും , അവസാനം കറിവേപ്പില പോലെ ഉപേക്ഷിക്കപെട്ട നാം പിന്നേം ആര്‍ക്കും വേണ്ടാതെ അലയും. പറ്റിക്കപെടാന്‍ വേണ്ടി.

No comments:

Post a Comment