സഹായങ്ങള്‍ ചോദിക്കുന്നത് നല്ലതാണ് .കാരണം എല്ലാം ഒരുപക്ഷെ ഒറ്റയ്ക്ക് പറ്റിയെന്നു വരില്ല.
ഒരിക്കലും സഹായിക്കാത്തവനോട് ചോദിക്കുന്നതിനെക്കാലും നല്ലത് ചോദിച്ചിട്ടും തന്റെ സാഹചര്യങ്ങള്‍ മൂലം സഹായിക്കാന്‍ പറ്റാതിരിക്കുന്നവനോടാണ്
സഹായം ചോദിച്ചാലും അയാള്‍ അയാളുടെ സമയത്തിന് ചെയ്യുന്നത് വരെ കാത്തു നില്‍ക്കാതെ സ്വയം ചെയുന്നതാണ് അല്ലെങ്കില്‍ അതിനായി ശ്രമിക്കുന്നതാണ് നല്ലത്.
#ലഗാരി
No comments:
Post a Comment