Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Friday, 20 March 2015

ന്യു ജെനറേഷൻ

മകനേ ഈ പെണ്ണുങ്ങൾ പഴങ്ങൾ പോലെ  കാഴ്ചയിൽ വിഭിന്നം പല നിറം പല തരം പല രുചി പല മണം പല ഗുണം നല്ലതുണ്ട് വിഷമുണ്ട്‌ നീ തിരഞ്ഞെടുക്കുന്നതു സൂക്ഷിച്ചാകണം .....
ന്യു ജെനറേഷൻ മകൻ പറഞ്ഞു:അമ്മെ എനിക്ക് ഫ്രൂട്ട് സാലഡാ ഇഷ്ട്ടം .....

No comments:

Post a Comment