മോതെര്സ് ഡേയില്‍ മതെരിനെ ഫേസ്ബുക്ക് വാള്ളില്‍ പോസ്ടിയും . ഗൂഗിള്‍ സേര്‍ച്ച് ചെയ്തു അടിച്ചുമാറ്റിയ വക്കുകളും അത്യാവശ്യം കുറച് സ്റ്റികറുകള്‍ ഒട്ടിച്ചും മാത്രം പെറ്റമ്മയോട് സ്നേഹം വിതിമ്പുന്ന എല്ലാ സ്നേഹമുള്ള മക്കള്‍ക്കും ഒരായിരം ആശംസകള്‍.
പെറ്റ വയറിനും, വളര്‍ത്തിയ മനസിനും സ്നേഹിച്ച ഹൃദയത്തിനും അളവുകോല്‍ വെച്ച് മതോര്സ് ഡേയില്‍ മാത്രം ഓര്‍ക്കാനുള്ള ഒരു സാധനം ആക്കി നമ്മുടെ ഉമ്മമാരെ നിങ്ങള്‍ മാറ്റരുതേ.
Sunday, 10 May 2015
മോതെര്സ് ഡേ
Subscribe to:
Post Comments (Atom)
No comments:
Post a Comment