ടെക്നോളജി
-------------
-------------
ഓല മേഞ്ഞ വീടുകള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് കിടന്നുറങ്ങാന്‍ ഭയമൊട്ടും വന്നില്ല.
ഓലമറയത്ത് നിന്ന് മേനി കഴുകുന്ന പെണ്ണിന് ക്യാമറാ കണ്ണുകളെ പേടിക്കേണ്ടിയും വന്നില്ല.
ടെക്നോളജികള്‍ മാറിമറിയുന്ന കാലത്ത്
വീടുകൾ കൊട്ടാരമാകുന്ന കാലത്ത്
കാവല്‍ നില്‍ക്കുന്ന സിസി ടിവിക്ക് മുന്നിലും കൊലപാതകം നടക്കുന്നു..
വീടുകൾ കൊട്ടാരമാകുന്ന കാലത്ത്
കാവല്‍ നില്‍ക്കുന്ന സിസി ടിവിക്ക് മുന്നിലും കൊലപാതകം നടക്കുന്നു..
ട്രയിനില്‍ ഓടുന്ന ബസ്സില്‍ ഓട്ടോറിക്ഷയില്‍'
പൊതുകക്കൂസുകളില്‍ പോലും നമ്മുടെ അമ്മപെങ്ങന്‍മാർ സുരക്ഷിതരല്ലാതാവുമ്പോള്‍.
പൊതുകക്കൂസുകളില്‍ പോലും നമ്മുടെ അമ്മപെങ്ങന്‍മാർ സുരക്ഷിതരല്ലാതാവുമ്പോള്‍.
കാലത്തെ പിറകോട്ട് തിരിക്കാനാകില്ലങ്കിലും
മനസ്സില്‍ ഒരു ചോദ്യമുയരുന്നു...
മനസ്സില്‍ ഒരു ചോദ്യമുയരുന്നു...
ഓല നല്‍കിയ സുരക്ഷിതത്വം നമുക്ക് നല്‍കാന്‍ ടെക്നോളജികള്‍ക്ക് കഴിഞ്ഞോ..?!
കടപ്പാട്: ഹാഷിം
No comments:
Post a Comment